Wednesday, October 31, 2012

വിദ്യാര്‍ഥികളുടെ പോലീസ്

ഗവ. മോയന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളുടെ പോലീസ് 
ക്യാഡിറ്റ് സംവിധാനം പ്രവര്‍ത്തന നിരതമായി .എല്ലാ ചൊവ്വ ,വ്യാഴം ദിവസ്സങ്ങളില്‍ കാലത്ത് 7 നും ഉച്ചക്ക്  2 നും ജില്ല പോലീസിന്റെ ആഭിമുക്യത്തില്‍ പരിശീലന പരിപാടികള്‍ നടത്തുന്നു .കൂടാതെ സ്കൂളിലെ വിവിധ കര്‍മ്മ പദ്ധതികള്‍ ഈ വിദ്ധ്യാര്‍ത്തി പോലിസ്സുകള്‍ ഏറ്റെടുത്തു നടത്തുന്നു .
പോലീസ് ആസ്ഥാനത്ത്  നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ 


സ്കൂളിലെ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ നിരധരായ എസ് പി സി അംഗങ്ങള്‍